dy chandrachud

National Desk 1 month ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരായ ദീപക് വര്‍മ്മ, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി, എം ആര്‍ ഷാ, കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച പി എന്‍ രവീന്ദ്രന്‍ എന്നിവരും ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

More
More
National Desk 5 months ago
National

ലൈംഗികാതിക്രമം : മരിക്കാന്‍ അനുവദിക്കണമെന്ന് വനിതാ ജഡ്ജി സുപ്രീംകോടതിയില്‍

സ്വയം നീതി ലഭ്യമാക്കാനാകാതെ താൻ എങ്ങനെ മറ്റുള്ളവർക്ക് നീതി നൽകുമെന്നും, ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് ലിക്കുന്ന ജഡമായി മാറി.

More
More
National Desk 6 months ago
National

സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; ഹർജികൾ സുപ്രീംകോടതി തളളി

സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ നല്‍കിയ ഇരുപതോളം ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

More
More
National Desk 9 months ago
National

രാജ്യത്തെ അവസാനത്തെ പൌരനും പ്രാപ്യമാകുന്ന ഒന്നായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മാറണം - ചീഫ് ജസ്റ്റിസ്

ജനങ്ങൾക്ക് കൂടുതൽ പ്രാപ്യവും ചെലവ് കുറഞ്ഞതുമായ ഒരു ജുഡീഷ്യൽ സംവിധാനം സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. നീതി ലഭ്യമാക്കുന്നതില്‍ നടപടിക്രമപരമായ തടസ്സങ്ങൾ മറികടക്കാൻ സാങ്കേതികവിദ്യയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തേണ്ടതുണ്ട്

More
More
National Desk 9 months ago
National

ചീഫ് ജസ്റ്റിസിന്റെ പേരിലും വ്യാജപോസ്റ്റ്; സർക്കാരിനെതിരെ തെരുവിലിറങ്ങാന്‍ ആഹ്വാനം

വ്യാജ പോസ്റ്റ്‌ ഇപ്രകാരമാണ്: ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ നിങ്ങളുടെ സഹകരണവും ഇതിന് വളരെ പ്രധാനമാണ്

More
More
National Desk 9 months ago
National

മണിപ്പൂരിലെ ദൃശ്യങ്ങള്‍ അത്രമേല്‍ ഭീതിതം; കോടതി ഇടപെടും -ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങള്‍ അത്രമേല്‍ ക്രൂരമാണ്. കടുത്ത ഭരണഘടനാ ലംഘനമാണ്. ഇത്തരം അക്രമങ്ങൾക്ക് ചുക്കാന്‍ പിടിച്ച കുറ്റവാളികൾക്കെതിരെ കേസെടുക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും കോടതിക്ക് അറിയണം.

More
More
National Desk 1 year ago
National

രാജ്യത്ത് ഓരോ വര്‍ഷവും നൂറുകണക്കിനുപേര്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയാവുന്നു- ഡി വൈ ചന്ദ്രചൂഡ്

1991-ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ദുരഭിമാനക്കൊലയെ ഉദ്ധരിച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന. 'താഴ്ന്ന ജാതിയില്‍പ്പെട്ട ഇരുപതുവയസുകാരനൊപ്പം ഒളിച്ചോടിപ്പോയ പതിനഞ്ചുകാരിയെ അവളുടെ മാതാപിതാക്കളാണ് കൊലപ്പെടുത്തിയത്

More
More
National Desk 1 year ago
National

ആക്രമിക്കപ്പെടുമെന്ന് ഭയന്ന് ജഡ്ജിമാര്‍ ജാമ്യം നല്‍കാന്‍ മടിക്കുന്നു- ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ജാമ്യം അനുവദിക്കാന്‍ കീഴ്‌ക്കോടതികള്‍ വിമുഖത കാണിക്കുന്നതിനാല്‍ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ജഡ്ജിമാര്‍ ജാമ്യം അനുവദിക്കാന്‍ മടിക്കുന്നത് കുറ്റകൃത്യത്തെക്കുറിച്ച് മനസിലാവാത്തതുകൊണ്ടല്ല.

More
More
National Desk 1 year ago
National

ജഡ്ജിമാരെ ലക്ഷ്യം വെക്കുന്നതിന് പരിധിയുണ്ട്; മാധ്യമങ്ങള്‍ക്കെതിരെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഞങ്ങള്‍ക്കും വിശ്രമം ആവശ്യമാണ്. തനിക്ക് കൊവിഡ് ബാധിച്ചതിനാല്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ല. ഒരു പ്രസ്തുത വിഷയം മാത്രമല്ല കോടതി പരിഗണിക്കാതിരുന്നത് ഇത്തരം വാര്‍ത്തകള്‍ നല്‍കി കോടതിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്. സുപ്രിംകോടതി വാദം കേൾക്കൽ വൈകിപ്പിക്കുകയാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായി പ്രചരിക്കുകയാണ്

More
More

Popular Posts

Web Desk 7 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 8 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 9 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 9 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 10 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 11 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More